Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ അർദ്ധസമവൃത്തം ഏത്?

Aകുസുമമഞ്ജരി

Bവസന്തതിലകം

Cവസന്തമാലിക

Dആര്യ

Answer:

C. വസന്തമാലിക

Read Explanation:

അർദ്ധസമവൃത്തങ്ങൾ

1.വിയോഗിനി

2. പുഷ്‌പിതാഗ്ര

3 .വസന്തമാലിക


Related Questions:

തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
തിരുവിതാംകൂർചരിത്രവുമായി ബന്ധപ്പെട്ട ഇതിവൃത്തം സ്വീകരിച്ച ആഖ്യായിക ഏത് ?
മലയാളവൃത്തപഠനം ആരുടെ കൃതി?
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?