App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ആരോമാറ്റിക് അമിനോ ആസിഡ് ഏത് ?

Aഗ്ലൈസിൻ

Bഅലനൈൻ

Cഫിനൈൽ അലനൈൻ

Dആസ്പാർട്ടിക് ആസ്പാർട്ടിക്

Answer:

C. ഫിനൈൽ അലനൈൻ

Read Explanation:

  • ആരോമാറ്റിക് അമിനോ ആസിഡ് -ഫിനൈൽ അലനൈൻ


Related Questions:

നൈട്രസ് ഓക്സൈഡ് ന്റെ രാസസൂത്രം എന്ത് ?
PAN പൂർണ രൂപം
ക്രൊമറ്റോഗ്രഫിയുടെ വേർതിരിക്കാൻ പ്രവർത്തനത്തിന്റെ ഗ്രാഫ് ഉപയോഗിച്ചുള്ള പ്രതിനിധാനമാണ് ____________________________.
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?
ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായിഉപയോഗിക്കുന്ന പോളിമെർ ഏത് ?