Challenger App

No.1 PSC Learning App

1M+ Downloads
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?

Aനൈട്രസ് ഓക്സൈഡ്

Bഈഥർ

Cഎറ്റിലിൻ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

A. നൈട്രസ് ഓക്സൈഡ്

Read Explanation:

  • ചിരിപ്പിക്കുന്ന വാതകം -നൈട്രസ് ഓക്സൈഡ്



Related Questions:

ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
മീതൈൽ അസറ്റേറ്റിൻ്റെ ജലവിശ്ലേഷണത്തിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത് ഏതാണ്?
ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം ഏത് ?
ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ്ഏത് ?
Benjamin list and David Macmillan awarded the nobel prizes for the development of :