App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?

Aബെൻസീൻ

Bപ്രൊപ്പെൻ

Cബ്യൂട്ടെയ്ൻ

Dഇതൊന്നുമല്ല

Answer:

A. ബെൻസീൻ

Read Explanation:

അരോമാറ്റിക് ഹൈഡ്രോകാർബൺ

  • തനതായ  സുഗന്ധമുള്ള വലയ ഹൈഡ്രോ കാർബൺ സംയുക്തങ്ങളെ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്ന് വിളിക്കുന്നു
  • ഉദാ - ബെൻസീൻ , പിരിഡിൻ , ടോലുയിൻ
  • ബെൻസീന്റെ തന്മാത്ര വാക്യം - C6H6 

Related Questions:

കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് _____ സ്ഥാന സംഖ്യ വരുന്ന രീതിയിൽ ആയിരിക്കണം?
പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്