തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?Aഇൻഫ്രാറെഡ് കിരണങ്ങൾBഅൾട്രാസോണിക് തരംഗംCശബ്ദ തരംഗംDകാഥോഡ് കിരണങ്ങൾAnswer: A. ഇൻഫ്രാറെഡ് കിരണങ്ങൾRead Explanation:വൈദ്യുത കാന്തിക തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ ഇൻഫ്രാറെഡ് തരംഗങ്ങൾ റേഡിയോ തരംഗങ്ങൾ മൈക്രോ തരംഗങ്ങൾ ദൃശ്യപ്രകാശം അൾട്രാവയലറ്റ് എക്സ്-റേ ഗാമാ കിരണങ്ങൾ