Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത് ?

Aലൈമൻ ശ്രേണി

Bബാൽമർ ശ്രേണി

Cഇവയൊന്നുമല്ല

Dബ്രാക്കറ്റ് ശ്രേണി

Answer:

B. ബാൽമർ ശ്രേണി


Related Questions:

ഒരു മഴത്തുള്ളിക്കുള്ളിൽ പ്രകാശം പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection) സംഭവിക്കാൻ കാരണം എന്താണ്?
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനമാണ്?
രണ്ട് പോളറൈസറുകൾ പരസ്പരം ലംബമായി (Crossed Polarizers) വെച്ചാൽ അൺപോളറൈസ്ഡ് പ്രകാശം അവയിലൂടെ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കും?

ചുവടെ ചേർക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദം കൂടുന്നു.
  2. പരപ്പളവ് കുറയുമ്പോൾ മർദം കുറയുന്നു
  3. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മർദ്ദം
    എല്ലായ്പ്പോഴും വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം ഉണ്ടാക്കുന്ന ലെൻസ് ഏതാണ് ?