App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?

Aപെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുന്നത്

Bപെയിൻറ് കത്തുന്നത്

Cഎൽപിജിയിലെ തീപിടുത്തം

Dതടി കത്തുന്നത്

Answer:

D. തടി കത്തുന്നത്

Read Explanation:

• പെട്രോളിയം, പെയിൻട് എന്നിവ കത്തുന്നത് "ക്ലാസ് ബീ ഫയറിന്" ഉദാഹരണമാണ് • എൽപിജിയിലെ തീപിടുത്തം "ക്ലാസ് സി ഫയറിന്" ഉദാഹരണമാണ്


Related Questions:

തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരു കിലോഗ്രാം ഖരവസ്‌തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?