Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?

Aവായു

Bപെട്രോൾ

Cമണ്ണ്

Dസ്റ്റീൽ

Answer:

C. മണ്ണ്

Read Explanation:

• ഏകാത്മക മിശ്രിതം (Homogeneous Mixture): മിശ്രിതത്തിലെ ഘടകങ്ങൾ എല്ലാ ഭാഗത്തും ഒരേ അനുപാതത്തിൽ കലർന്നിരിക്കും. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് വേർതിരിച്ചു കാണാൻ കഴിയില്ല. • ഭിന്നാത്മക മിശ്രിതം (Heterogeneous Mixture): മിശ്രിതത്തിലെ ഘടകങ്ങൾ എല്ലാ ഭാഗത്തും ഒരുപോലെയല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിലെ ഘടകങ്ങളെ പലപ്പോഴും വ്യക്തമായി വേർതിരിച്ചു കാണാൻ സാധിക്കും. • ഉദാഹരണം: ചളി വെള്ളം, എണ്ണയും വെള്ളവും ചേർന്ന മിശ്രിതം.


Related Questions:

പിത്തള (Brass), വെങ്കലം (Bronze) എന്നീ ലോഹ സങ്കരങ്ങളിൽ പൊതുവായ ഘടകമേത് ? കാണപ്പെടുന്ന
Which of the following is an example for colloid ?
ഏകാതക മിശ്രിതം അല്ലാത്തത് ഏതെന്ന് തിരിച്ചറിയുക.
ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ്
അമോണിയം ക്ലോറൈഡും മണലും കലർന്ന ഘടകങ്ങളെ മിശ്രിതത്തിലെ വേർതിരിക്കുന്നതിനുള്ള മാർഗ്ഗമേത് ?