App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം ഏതാണ്?

Aജലം നീരാവിയാകുന്നു

Bവിറക് കത്തുന്നു

Cഇരുമ്പു തുരുമ്പിക്കുന്നു

Dമഗ്നീഷ്യം വായുവിൽ കത്തുന്നു

Answer:

A. ജലം നീരാവിയാകുന്നു

Read Explanation:

  • ഭൗതികമാറ്റത്തിൽ തന്മാത്രാ ക്രമീകരണത്തിലെ മാറ്റം മാത്രമാണു നടക്കുന്നത്.

  • അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും.

  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണു ചെയ്യുന്നത്.


Related Questions:

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ച ദണ്ഡുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
താപമോചക പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?
വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ഏത്?
ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?