Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശോർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aവൈദ്യുതരാസപ്രവർത്തനങ്ങൾ

Bഊർജ്ജ മോചക പ്രവർത്തനങ്ങൾ

Cപ്രകാശ രാസപ്രവർത്തനങ്ങൾ

Dഊർജ്ജാഗിരണപ്രവർത്തനങ്ങൾ

Answer:

C. പ്രകാശ രാസപ്രവർത്തനങ്ങൾ

Read Explanation:

  • പ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ (Photochemical reactions) എന്നു പറയുന്നു.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
രാസമാറ്റത്തിന് ഉദാഹരണം :
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?