Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക മെമ്മറി ഡിവൈസിന് ഉദാഹരണം?

Aഹാർഡ് ഡിസ്ക്

Bഡിവിഡി

Cറാം

Dപെൻഡ്രൈവ്

Answer:

C. റാം


Related Questions:

ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?
സ്പ്രിംഗ് ഉണ്ടാക്കാൻ ചെമ്പ് വയറിനേക്കാൾ നല്ലത് സ്റ്റീൽ വയറാണ് കാരണം :
ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
താപനില വര്ധിക്കുന്നതനുസരിച്ചു ദ്രാവകത്തിന്റെ വിസ്കോസിറ്റി: