Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ അവശിഷ്ട പർവതത്തിന് ഉദാഹരണം ഏത് ?

Aഹിമാലയം

Bആൻറ്റീസ്

Cഅപ്പലേച്ചിയൻ

Dബ്ലാക്ക് ഫോറസ്റ്റ്

Answer:

C. അപ്പലേച്ചിയൻ

Read Explanation:

അവശിഷ്ട പർവ്വതങ്ങൾ

  • നദികൾ, ഹിമാനികൾ, കാറ്റ് എന്നിവ മൂലമുള്ള അവസാദങ്ങൾ അടിഞ്ഞുണ്ടായി രൂപപ്പെടുന്ന  പർവതങ്ങൾ.
  • പ്രകൃതി ശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുമുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച് അവശേഷിക്കുന്ന പർവ്വതങ്ങളാണ് ഇവ.
  • ഇന്ത്യയിലെ ആരവല്ലി, നീലഗിരി കുന്നുകൾ ,അമേരിക്കയിലെ അപ്പലേച്ചിയൻ പർവ്വതങ്ങൾ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
  • ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ അവശിഷ്ട പർവതം ആരവല്ലിയാണ്.

Related Questions:

യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ വേർതിരിക്കുന്ന പർവ്വതനിര ഏതാണ്?
'ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പർവതനിരയേത് ?
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?
ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?
സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?