App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ വർണ്ണത്തിന് ഉദാഹരണം ഏത്?

Aമഞ്ഞ

Bചുവപ്പ്

Cവെള്ള

Dപച്ച

Answer:

A. മഞ്ഞ

Read Explanation:

ദ്വിതീയവർണ്ണം

  • രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയവർണ്ണം.

  • ഉദാഹരണങ്ങൾ : മജന്ത, സയൻ


Related Questions:

ആരോഗ്യമുള്ള മനുഷ്യന്റെ ഫാർ പോയിന്റായി കണക്കാക്കുന്നത് ______
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
ന്യൂട്ടൺസ് കളർ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിറങ്ങളുടെ എണ്ണം?
ഒരു ദൃശ്യാനുഭവം മനുഷ്യന്റെ കണ്ണുകളിലെ റെറ്റിനയിൽ എത്ര സമയം താങ്ങി നിൽക്കും ?
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?