App Logo

No.1 PSC Learning App

1M+ Downloads
മഴവില്ല് രൂപപ്പെടുന്നത് എന്തിന്റെ ഫലമായിട്ടാണ്?

Aപ്രകാശത്തിന്റെ പ്രതിഫലനം

Bപ്രകാശത്തിന്റെ അപവർത്തനം

Cപ്രകാശത്തിന്റെ വിതരണം

Dപ്രകാശത്തിന്റെ അപവർത്തനം, പ്രകീർണ്ണനം, ആന്തരപ്രതിപതനം

Answer:

D. പ്രകാശത്തിന്റെ അപവർത്തനം, പ്രകീർണ്ണനം, ആന്തരപ്രതിപതനം

Read Explanation:

മഴവില്ല്

  • നല്ല സൂര്യപ്രകാശമുള്ളപ്പോൾ സൂര്യന്റെ എതിർദിശയിൽ അന്തരീക്ഷത്തിലേക്ക് വെള്ളം സ്പ്രേ ചെയ്താൽ, കൃത്രിമമായി മഴവില്ല് ഉണ്ടാക്കാൻ സാധിക്കുന്നു.

  • ജലകണികയിലേക്ക് കടന്നുപോയി പുറത്തേക്ക് വരുന്ന സൂര്യപ്രകാശ രശ്മി രണ്ട് പ്രാവശ്യം അപവർത്തനത്തിനും, ഒരു പ്രാവശ്യം ആന്തരപ്രതിഫലനത്തിനും വിധേയമാകുന്നു.


Related Questions:

അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?