App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പഠനസിദ്ധാന്തത്തിന് ഉദാഹരണം ഏത്?

Aസവിശേഷ സിദ്ധാന്തം

Bലാമാർക്കിന്റെ പഠനങ്ങൾ

Cമൊണാർക്കിക്ക് തിയറി

Dസൂചനാപഠനം

Answer:

D. സൂചനാപഠനം


Related Questions:

പെസ്റ്റലോസി യുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ?
പാദുവ സർവകലാശാല സ്ഥിതി ചെയ്യുന്നത് :
സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?
സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?