App Logo

No.1 PSC Learning App

1M+ Downloads
"വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?

Aജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Bവില്യം മക്ഡ്യുഗൽ

Cവില്യം വൂണ്ട്

Dജോൺ ഡ്യൂയി

Answer:

A. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

◾എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം ◾ആദ്യം അക്ഷരം പിന്നെ വാക്കുകൾ. എന്നും അദ്ദേഹം അഭിപ്രായപെട്ടു.


Related Questions:

2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?
സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
Asia's first Dolphin Research Centre is setting up at: