App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?

Aമരം

Bലോഹം

Cഫ്രോസ്റ്റഡ് ഗ്ലാസ്

Dവായു

Answer:

D. വായു

Read Explanation:

സുതാര്യമായ വസ്തുക്കൾ

  • പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കളെ സുതാര്യമായ വസ്തുക്കൾ എന്ന് പറയുന്നു .

  • വായു, വെള്ളം, തെളിഞ്ഞ ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ സുതാര്യമാണ്.


Related Questions:

പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ്---------------
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
മിനുസമുള്ള പ്രതലത്തിന് ലാംബമായി പ്രകാശ രശ്മി പതിച്ചാൽ പതന കോൺ
ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?