App Logo

No.1 PSC Learning App

1M+ Downloads
ഒരു സദിശ അളവിന് ഉദാഹരണം ?

Aദൂരം

Bസമയം

Cത്വരണം

Dഊഷ്മാവ്

Answer:

C. ത്വരണം

Read Explanation:

• സദിശ അളവുകൾ - അളവിനോടൊപ്പം ദിശയും പ്രസ്താവിക്കുന്ന ഭൗതിക അളവുകൾ • അദിശ അളവുകൾ - ദിശ പ്രസ്താവിക്കേണ്ടതല്ലാത്ത ഭൗതിക അളവുകൾ


Related Questions:

വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ്............
'Newton's disc' when rotated at a great speed appears :
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം മൂന്നു ലക്ഷം കിലോമിറ്റർ ആണ്.

  2. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം 500 സെക്കൻഡ്‌സ് ആണ്. 

  3. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം1.3 സെക്കൻഡ്‌സ് ആണ്