Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അഡ്ഹിഷൻ ബലത്തിന് ഉദാഹരണമായത് ഏതാണ്?

Aജലത്തിൽ പേപ്പർക്ലിപ്പ് പൊങ്ങി നിൽക്കുന്നത്

Bജലത്തിൽ കുടഞ്ഞിരിക്കുന്ന മണ്ണ് താഴേക്ക് പോകുന്നത്

Cജലം ഈർക്കിലിലും പെൻസിലിലും പറ്റിപ്പിടിക്കുന്നത്

Dപ്രാണികൾ ജലോപരിതലത്തിൽ നടക്കുന്നത്

Answer:

C. ജലം ഈർക്കിലിലും പെൻസിലിലും പറ്റിപ്പിടിക്കുന്നത്

Read Explanation:

  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്, അഡ്ഹിഷൻ ബലം (Adhesive Force).

  • അഡ്ഹിഷൻ ബലത്തിന് ഉദാഹരണങ്ങൾ - ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ, ജലം അവയിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നു.


Related Questions:

ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് എത്ര രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന മർദം ഏതാണ്?