App Logo

No.1 PSC Learning App

1M+ Downloads
ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aഗുരുനാഥ

Bഗുരുനാഥി

Cഅധ്യാപിക

Dഗുരുനാഥാ

Answer:

A. ഗുരുനാഥ

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും 

  • ഗുരുനാഥൻ - ഗുരുനാഥ
  • കാഥികൻ -കാഥിക 
  • പാതകൻ -പാതകി 
  • മാതുലൻ - മാതുലാനി 
  • സ്വാമി -സ്വാമിനി 

Related Questions:

താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?
ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ഭർത്താവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
അദ്ധ്യാപകൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്
ആശാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?