Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആംഫോറ്റെറിക്ക് ഓക്സൈഡിന് ഉദാഹരണമാണ് :

ASO2

BNO2

CZnO

DCaO

Answer:

C. ZnO

Read Explanation:

• ആസിഡുകളുമായും ബേസുകളുമായും പ്രതിപ്രവർത്തിച്ച് ലവണങ്ങളും വെള്ളവും ഉണ്ടാക്കുന്ന സംയുക്തങ്ങളാണ് ആംഫോട്ടറിക് ഓക്സൈഡുകൾ • ആംഫോട്ടറിക് ഓക്സൈഡുകൾക്ക് ഉദാഹരണം - ലെഡ് ഓക്സൈസ് (Pbo), അലൂമിനിയം ഓക്സൈഡ് (Al2O3), സിങ്ക് ഓക്സൈഡ് (ZnO), സ്റ്റാനസ് ഓക്സൈഡ് (SnO)


Related Questions:

ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
ഭാരമുള്ള വസ്‌തുക്കളെ ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണമായ ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്രവർത്തന തത്വം _______ അടിസ്ഥാനമാക്കിയുള്ളതാണ്
Which of the following is the most abundant element in the Universe?
The scattering of light by colloidal particle is called :
ലൂയിസ് ക്ഷാരത്തിന് ഒരു ഉദാഹരണമാണ്