Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ താപാഗിരണ പ്രവർത്തനത്തിന് ഉദാഹരണം ഏത്?

Aപൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം

Bപൊട്ടാസ്യം പെർമാംഗനേറ്റും, ഗ്ലിസറിനും തമ്മിലുള്ള പ്രവർത്തനംതമ്മിലുള്ള പ്രവർത്തനം

Cമഗ്നീഷ്യവും,ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

A. പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം

Read Explanation:

താപാഗിരണ പ്രവർത്തനങ്ങൾ

  • രാസപ്രവർത്തനത്തിൽ താപോർജ്ജം ആഗിരണം ചെയ്യുന്നുവെങ്കിൽ അത്തരം പ്രവർത്തനങ്ങളെ താപകരണ പ്രവർത്തനം എന്നു പറയുന്നു.

  • ഉദാ: അമോണിയം ക്ലോറൈഡും, ബേരിയം ഹൈഡ്രോക്സൈഡും തമ്മിലുള്ള പ്രവർത്തനം


Related Questions:

ഒരു ബീക്കറിൽ ജലമെടുത്ത് അതിൽ ടവൽ നിറച്ച ഒരു ഗ്ലാസ് തലക്കീഴായി ഇറക്കിയാൽ ജലനിരപ്പ് ഉയരുന്നതായി കാണാം. ഇത് വായുവിന്റെ ഏത് സവിശേഷതയെയാണ് കാണിക്കുന്നത്?
ബയോലൂമിനസൻസ് എന്നത് എന്താണ്?
എന്താണ് ഉത്പതനം?
ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?
പ്രകാശസംശ്ലേഷണം ഏതു രാസപ്രവർത്തനത്തിന് ഉദാഹരണമാണ്?