Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?

ACH3-Si-Br3

BCH3-Si-Cl3

CC2H5-Si-Cl2

DCH3-Si-I3

Answer:

B. CH3-Si-Cl3

Read Explanation:

  • മീഥൈൽ ക്ലോറൈഡ് (CH-CI) സിലിക്കണുമായി 573 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, മീഥൈൽ പ്രതിസ്ഥാപനം ചെയ്ത‌്, ക്ലോറോസിലികേൻ ഉണ്ടാകുന്നു.


Related Questions:

പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് എത്ര ?

പ്രൊഡ്യൂസർ ഗ്യാസ് ൽ അടകിയിരിക്കുന്ന വാതകങ്ങൾ ഏവ ?

  1. കാർബൺ മോണോക്സൈഡ്
  2. നൈട്രിക് ഓക്സൈഡ്
  3. സൾഫർ
  4. ഫോസ്ഫറസ്
    താഴെ പറയുന്നവയിൽ കീടനാശിനിയ്ക് ഉദാഹരണം കണ്ടെത്തുക
    Tartaric acid is naturally contained in which of the following kitchen ingredients?

    വൾക്കനൈസേഷന് മുൻപ് റബ്ബറിൽ കൂട്ടിച്ചേർക്കുന്ന ഫില്ലേർസുകൾ ഏതൊക്കെയാണ് ?

    1. ZnO
    2. H2O
    3. H2S
    4. കാർബൺ ബ്ലോക്കും