Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സങ്കരയിനം നെല്ലിന് ഉദാഹരണം ഏത് ?

Aശ്വേത

Bഅനഘ

Cത്രിവേണി

Dഉജ്വല

Answer:

C. ത്രിവേണി

Read Explanation:

• പവിത്ര, ഹ്രസ്വ,അന്നപൂർണ്ണ എന്നിവ സങ്കരയിനം നെല്ലുകൾക്ക് ഉദാഹരണമാണ്


Related Questions:

കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
  2. കറുത്ത മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
  3. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്.
  4. കരിമ്പ് വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച് അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ് കുറയും.
    ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് ?
    കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്.
    Which state has the highest production of rice in India?
    നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത് ?