App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?

Aറോഡുകളുടെ നിർമ്മാണം

Bപ്രതിരോധ ചെലവുകൾ

Cപുതിയ സംരംഭങ്ങൾ ആരംഭിക്കൽ

Dവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കൽ

Answer:

B. പ്രതിരോധ ചെലവുകൾ

Read Explanation:

പ്രതിരോധം, പലിശ, പെൻഷൻ, മഹാമാരി, പ്രകൃതിദുരന്തം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഇതിൽപ്പെടുന്നു.


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?
വികസന ചെലവുകൾ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?