Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം എന്ത് പേരിൽ അറിയപ്പെടുന്നു

Aഅപ്രതീക്ഷിത ചെലവുകൾ

Bബാധ്യത

Cകുടുംബവരുമാനം

Dകുടുംബ ബജറ്റ്

Answer:

C. കുടുംബവരുമാനം

Read Explanation:

ഒരു കുടുംബം നിശ്ചിത കാലയളവിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ തുകയെയാണ് കുടുംബവരുമാനം എന്ന് പറയുന്നത്.


Related Questions:

താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?