Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പരാദസസ്യങ്ങൾ (Parasites) എന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?

Aമുളക്

Bഇത്തിൾ

Cതക്കാളി

Dവാഴ

Answer:

B. ഇത്തിൾ

Read Explanation:

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). ഇത്തിൾ ,മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദസസ്യങ്ങൾക്കുദാഹരണമാണ്.


Related Questions:

ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം
കണ്ണുകൾകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് -----
ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ------സ്വീകരിക്കുകയും --------പുറത്തുവിടുകയും ചെയ്യുന്നു.
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?
ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ