Challenger App

No.1 PSC Learning App

1M+ Downloads
കൺ + നീർ ചേർത്തെഴുതുക

Aകൺനീർ

Bകണ്ണീർ

Cകണ്ണുനീർ

Dകണ്ണ്നീർ

Answer:

B. കണ്ണീർ

Read Explanation:

ചേർത്തെഴുതുക

  • കൺ + നീർ - കണ്ണീർ

  • കരി + കൽ - കരിങ്കൽ

  • പൂ + ചെടി - പൂച്ചെടി


Related Questions:

സത് + ആചാരം - ചേർത്തെഴുതുക
ശരിയായ പദച്ചേർച്ച ഏത്?
ചേർത്തെഴുതുക - സത് + ജനം
ചേർത്തെഴുതുക: ഉത് + മുഖം

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത്?

1. മഹശ്ചരിതം

2. മഹച്ഛരിതം

3. മഹച്ചരിതം

4. മഹാചരിതം