Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത് ?

Aഅമ്മയ്ക്ക്

Bഅമ്മയോട്

Cഅമ്മയുടെ

Dഅമ്മയിൽ

Answer:

B. അമ്മയോട്


Related Questions:

'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?
താഴെ പറയുന്നവയിൽ വിഭക്ത്യാഭാസ രൂപമേത്?
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ക്രിയയ്ക്ക് ആധാരമായ കാലത്തെയോ സ്ഥലത്തെയോ മനസിലാക്കാൻ സഹായിക്കുന്ന വിഭക്തി ഏതാണ് ?
ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :