Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ നിർദ്ദേശികാവിഭക്തിക്ക് ഉദാഹരണം :

Aഭൂമി എന്ന അമ്മ

Bഅവനെ കണ്ടു

Cസുഹൃത്തിനോട് പറഞ്ഞു

Dകാട്ടിൽ പോയി

Answer:

A. ഭൂമി എന്ന അമ്മ


Related Questions:

താഴെ പറയുന്നവയിൽ വിഭക്ത്യാഭാസ രൂപമേത്?
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?
"മിശ്രവിഭക്തി' എന്നറിയപ്പെടുന്നത് :
വർണ്ണങ്ങൾക്ക് ശ്വാസി , നാദി എന്ന വിഭജനം സംഭവിക്കുന്നതിന്റെ അടിസ്ഥാനമായി കേരളപാണിനി ചൂണ്ടിക്കാട്ടുന്നതെന്ത് ?
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?