Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?

Aഓട്

Bക്ക്

Cആൽ

Dഎ

Answer:

D. എ


Related Questions:

സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത് ?
'കാട്ടിൽ ' എന്ന പദത്തിലെ 'ഇൽ' പ്രത്യയം ഏത് വിഭക്തിയിൽ പെടുന്നു ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

താഴെ പറയുന്നവയിൽ വിഭക്ത്യാഭാസ രൂപമേത്?
'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?