Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുടെ ഉത്ഭവാധികാരത്തിന് ഉദാഹരണം ഏത്?

Aനിയമനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

Bകേന്ദ്ര സംസ്ഥാന തർക്കങ്ങൾ

Cതെരഞ്ഞെടുപ്പ് തർക്കങ്ങൾ

Dവ്യക്തിഗത പരാതി

Answer:

B. കേന്ദ്ര സംസ്ഥാന തർക്കങ്ങൾ

Read Explanation:

ഉത്ഭവാധികാരം അടിസ്ഥാനമാക്കി സുപ്രീംകോടതി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കങ്ങൾ നേരിട്ട് പരിഹരിക്കും.


Related Questions:

ഇന്ത്യയുടെ പ്രധാനമന്ത്രി ഏത് സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയും മുന്നണിയുടെയും നേതാവായിരിക്കണം?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭരണഘടന രീതികളിൽ ഒന്നല്ലാത്തത് ഏത്?
സമവർത്തി ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങളുണ്ടായിരുന്നു?
ദൃഢമായ ഭേദഗതിക്ക് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ഏതാണ്?
ഭരണകൂടത്തിൻ്റെ മൂന്നു പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?