Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏത് ട്രാൻസ്ജെൻഡർ എന്ന പദവിയുടെ ഉദാഹരണം ഏത്?

Aആൺകുട്ടികൾക്ക് നീണ്ട മുടി വയ്ക്കാനാകില്ല

Bഒരു വ്യക്തി തന്റെ ജനിതക ലിംഗത്തിനനുസൃതമല്ലാത്ത ലിംഗപദവിയുമായി ജീവിക്കുന്നു

Cപെൺകുട്ടികൾക്ക് സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം കുറവാണ്

Dഒരു വ്യക്തി തന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്നു

Answer:

B. ഒരു വ്യക്തി തന്റെ ജനിതക ലിംഗത്തിനനുസൃതമല്ലാത്ത ലിംഗപദവിയുമായി ജീവിക്കുന്നു

Read Explanation:

ട്രാൻസ്ജെൻഡർ പദവി

  • ലിംഗഭേദമനുസരിച്ച് സമൂഹം പ്രതീക്ഷിക്കുന്ന ലിംഗപദവി ആയിരിക്കില്ല എല്ലാ വ്യക്തികൾക്കും ഉണ്ടാവുക.

  • ചിലർ ലിംഗഭേദവുമായി പൊരുത്തപ്പെടാത്ത ലിംഗപദവിയുള്ള മനുഷ്യർ ആയിരിക്കും.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വാർപ്പ് മാതൃകകളെ ബലപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ഭാഷ
  2. കുടുംബം
  3. മാധ്യമങ്ങൾ
    മേൽമുണ്ട് സമരം എന്തിനായുള്ള സമരമായിരുന്നു?
    സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?
    വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
    കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?