App Logo

No.1 PSC Learning App

1M+ Downloads
വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി

Aആരോപിത പദവി

Bആർജിതപദവി

Cലിംഗഭേദം

Dഇവയൊന്നുമല്ല

Answer:

B. ആർജിതപദവി

Read Explanation:

  • വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവിയാണ് ആർജിതപദവി

  • വിദ്യാഭ്യാസയോഗ്യത, വരുമാനം, തൊഴിൽ വൈദഗ്‌ധ്യം തുടങ്ങിയവ ആർജിതപദവിക്കുദാഹരങ്ങളാണ്

  • കാലക്രമേണ സമൂഹത്തിൽ നിന്ന് പഠിച്ചെടുക്കുന്നവയാണിവ.


Related Questions:

ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?