Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പരസ്പരം യോജിക്കാത്തത് ഏത്?

Aവേൾഡ് വൈഡ് വെബ് - തിം ബെർണേഴ്സ് ലീ

Bസെൽ ഫോൺ - മാർട്ടിൻ കൂപ്പർ

Cസ്റ്റെതസ്കോപ് - റെനേ ലെയ്നക്

Dഅയൺ ബോക്സ് - വുഡോൾഫ് ഡീസൽ

Answer:

D. അയൺ ബോക്സ് - വുഡോൾഫ് ഡീസൽ

Read Explanation:

  • അയൺ ബോക്‌സ് (ഇലക്ട്രിക് ഐറൺ): ഹെൻറി ഡബ്ല്യു. സീലി (Henry W. Seely) ആണ് കണ്ടുപിടിച്ചത്.

  • റുഡോൾഫ് ഡീസൽ: ഡീസൽ എഞ്ചിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്.

മറ്റു ശരിയായ ജോഡികൾ:

  • വേൾഡ് വൈഡ് വെബ് (WWW): തിം ബെർണേഴ്‌സ് ലീ (Tim Berners-Lee)

  • സെൽ ഫോൺ (മൊബൈൽ ഫോൺ): മാർട്ടിൻ കൂപ്പർ (Martin Cooper)

  • സ്റ്റെതസ്കോപ്: റെനേ ലെയ്‌നക് (René Laennec)


Related Questions:

അദിശ അളവ് അല്ലാത്തത് ഏത്?
കാറ്റിന്റെ വേഗം അളക്കാൻ ഉപയോഗിക്കുന്നത്
A round rod which does not have a head, and has external threads at both ends is called
A boy focusses a sharp image of a distant object on a screen using a lens. The distance between the approximately equal to?
2022 ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം, ക്വാണ്ടം മെക്കാനിക്സിലെ പരീക്ഷണങ്ങളിലെ സംഭാവനകൾക്ക് അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആൻഡൻ സെയ്ലിംഗർ എന്നിവർക്ക് ലഭിച്ചു. അവരുടെ പരീക്ഷണത്തിനായി അവർ ഉപയോഗിച്ചത്