App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത് ?

  1. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് - ജനീവ
  2. നാറ്റോ - ബ്രസൽസ്
  3. ഗ്രീൻപീസ് - ആംസ്റ്റർഡാം
  4. ഇൻറ്റർപോൾ - ലിയോൺ

    Aഎല്ലാം തെറ്റ്

    Bi മാത്രം തെറ്റ്

    Civ മാത്രം തെറ്റ്

    Di, iii തെറ്റ്

    Answer:

    B. i മാത്രം തെറ്റ്

    Read Explanation:

    • ഏഷ്യൻ ഡെവലപ്പ്മെൻറ് ബാങ്കിൻ്റെ ആസ്ഥാനം - മനില (ഫിലിപ്പൈൻസ്)


    Related Questions:

    UNCTAD രൂപം കൊണ്ട വർഷം?
    ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സ്ഥാപകൻ ആരാണ് ?
    ഏത് ഭൂഖണ്ഡത്തിൽ നിന്നാണ് കോമൺവെൽത്തിനു കൂടുതൽ അംഗരാജ്യങ്ങൾ?
    ലോകബാങ്കിൽ നിന്ന് വായ്‌പ എടുത്ത ആദ്യത്തെ രാജ്യം ഏത് ?
    Where is the headquarters of ASEAN?