Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?

Aക്ഷിതി - ഭൂമി

Bരുധിരം - ചോര

Cകപോലം - തലയോട്ടി

Dസൂരൻ - ദേവൻ

Answer:

C. കപോലം - തലയോട്ടി

Read Explanation:

പര്യായം

  • ക്ഷിതി - ഭൂമി

  • രുധിരം - ചോര

  • കപാലം - തലയോട്ടി

  • കപോലം - കവിൾത്തടം

  • സൂരൻ - ദേവൻ


Related Questions:

പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്
'മുറ്റം 'എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
രക്തം : പര്യായപദമേത് ?
"നദി" എന്നർത്ഥം വരുന്ന പദമേത്?