Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക:

മയിൽ കുമുദം, കൈരവം
ആമ്പൽ കേകി, ബർഹി
കുയിൽ കുസുമം, സൂനം
പൂവ് കോകിലം, പികം

AA-4, B-2, C-3, D-1

BA-2, B-1, C-4, D-3

CA-4, B-1, C-2, D-3

DA-2, B-4, C-1, D-3

Answer:

B. A-2, B-1, C-4, D-3

Read Explanation:

• അരയന്നം - ഹംസം, മരാളം, അന്നം, ചക്രാംഗം, ജലപാദകം • കാക്ക - കരടം, കാരവം, കാകൻ, വായസം, ഏകദൃഷ്ടി, പരഭൃത്ത് • കുയിൽ - കോകിലം, പികം, പരഭൃതം, കാകപുഷ്ടം, വനപ്രിയം • തത്ത - ശുകം, ശാരിക, കീരം • പ്രാവ് - കപോതം, പാരാവതം, കളരവം • വേഴാമ്പൽ - ചാതകം, സ്തോകകം, സാരംഗം • മൂങ്ങ - ഉലൂകം, കാളകണ്ഠം, ശികം, നിശാടനൻ, ദാത്യൂഹം


Related Questions:

കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.
താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
ആനയുടെ ഒരു പര്യായ പദമാണ് :
വനം എന്നർത്ഥം വരാത്ത പദം ?