Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സ്വാമി ദയാനന്ദ സരസ്വതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

Aശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ദയാനന്ദ സരസ്വതി ആണ്

B'ഇന്ത്യ ഇന്ത്യക്കാർക്ക് 'എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സ്വാമി ദയാനന്ദ സരസ്വതി ആയിരുന്നു

Cസ്വാമി ദയാനന്ദ സരസ്വതി 1874ൽ ആര്യ സമാജം സ്ഥാപിച്ചു

Dദയാനന്ദ സരസ്വതിയുടെ ഒരു കൃതിയാണ് സത്യാർത്ഥ ഭൂമിക

Answer:

C. സ്വാമി ദയാനന്ദ സരസ്വതി 1874ൽ ആര്യ സമാജം സ്ഥാപിച്ചു


Related Questions:

ചുവടെ ചേർത്തതിൽ ഏത് സാമൂഹ്യ പരിഷ്കർത്താവുമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധമുള്ളത്?
സവർണ്ണ ജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് :

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു
  2. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു
  3. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
  4. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച‌ നടത്തി
    Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :

    താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

    1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
    2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
    3. വാഗ്ഭടാനന്ദൻ - സമത്വ സമാജം