തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :Aവൈകുണ്ഡ സ്വാമികൾBവാഗ്ഭടാനന്ദൻCഅയ്യങ്കാളിDപൊയ്കയിൽ ശ്രീകുമാരഗുരുദേവൻAnswer: C. അയ്യങ്കാളി Read Explanation: താഴ്ന്ന ജാതിക്കാർക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്.1893-ൽ വെങ്ങാനൂരിൽ നിന്ന് കാട്ടാക്കട വരെ വില്ലുവണ്ടിയിൽ യാത്ര ചെയ്താണ് അദ്ദേഹം ഈ അനാചാരത്തെ വെല്ലുവിളിച്ചത്. ഇത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. Read more in App