താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ ഏത്?Aവ്യാപ്തംBതാപനിലCപിണ്ഡംDആന്തരിക ഊർജംAnswer: B. താപനില Read Explanation: ഇന്റൻസീവ് വേരിയബിൾസ് (Intensive variables) :ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലു പത്തിനെയോ ആശ്രയിക്കുന്നില്ല. ഉദാ: മർദം, താപനില, സാന്ദ്രത Read more in App