മർദ്ദം സ്ഥിരമായിരിക്കുമ്പോൾ, ഒരു വ്യവസ്ഥ ചെയ്യുന്ന പ്രവൃത്തിയുടെ സമവാക്യം ഏതാണ്?AΔW=ΔP×VBΔW=P×ΔVCΔW=−P×ΔVDΔW=V×ΔPAnswer: B. ΔW=P×ΔV Read Explanation: മർദ്ദം സ്ഥിരമായിരിക്കുമ്പോൾ പ്രവൃത്തി, ΔW=PΔV ആയിരിക്കും. Read more in App