Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏതാണ് ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?

Aലിനക്സ്

Bഐഒഎസ്

CMS ഡോസ്

Dവിൻഡോസ്

Answer:

A. ലിനക്സ്

Read Explanation:

  • ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ‌് (Linux) ആണ്.


Related Questions:

ലിയോപാഡ് , സ്നോ ലിയോപാഡ് , മൗണ്ടൻ ലയൺ, മാവെറിക്സ് എന്നിവ ഏതിന്റെ വിവിധ പതിപ്പുകളാണ്?

________________നു ഉദാഹരണമാണ് ആൻ്റി വൈറസ് സോഫ്റ്റ്വെയർ.

ജാവയുടെ ആദ്യനാമം?
The software used to translate assembly language program into a machine language program is called

ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടർ ഹാർഡ് സിസ്കിൽ നിന്ന് ലോഡ് ചെയ്യുന്ന ആദ്യത്തെ പ്രോഗ്രാമാണ്
  2. സിസ്റ്റം ഷട്ട് ഡൗൺ ആകുന്നത് വരെ മെമ്മറിയിൽ വസിക്കുന്നു
  3. ഒരു നിർദ്ദിഷ്ട ജോലി നിർവഹിക്കാൻ രൂപകല്പന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്