App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ടിൻ(Tin) ന്റെ അയിര് ഏതാണ്?

Aസെറുസൈറ്റ്

Bകാസിറ്ററൈറ്റ്

Cക്രയോലൈറ്റ്

Dസിഡറൈറ്റ്

Answer:

B. കാസിറ്ററൈറ്റ്


Related Questions:

The metal which shows least expansion?
അലുമിനിയത്തിൻ്റെ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത് എന്ത് ?
സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ _______________ എന്നു വിളിക്കുന്നു .