Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹം) അല്ലാത്തവയാണ്

Aസിലിക്കൺ

Bജെർമ്മേനിയം

Cടെലൂറിയം

Dമഗ്നീഷ്യം

Answer:

D. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം

  • രാസസൂര്യൻ' എന്നറിയപ്പെടുന്ന ലോഹം മഗ്നീഷ്യം

  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

  • മിൽക്ക് ഓഫ് മഗ്നേഷ്യ' എന്നറിയപ്പെടുന്നത് - മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

  • ട്യൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന സംയുക്തം - മഗ്നീഷ്യം കാർബണേറ്റ്


Related Questions:

ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
_______________________________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ് ?
തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?