Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?

Aകാൽസ്യം

Bമെഗ്നീഷ്യം

Cമംഗനീസ്‌

Dസിങ്ക്

Answer:

D. സിങ്ക്

Read Explanation:

നാകം എന്നറിയപ്പെടുന്നത് സിങ്ക് ആണ്.

  • എലിവിഷം-സിങ്ക് ഫോസ്‌ഫൈഡ് 
  • കലാമിൻ ലോഷൻ - സിങ്ക് കാർബണേറ്റ്.

Related Questions:

സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?
അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം ഏത് ?

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

ഇരുമ്പ്, വെള്ളി, സ്വർണം, ടങ്സ്റ്റൺ ഇവയിൽ തിളനില ഏറ്റവും കൂടിയ ലോഹമേത് ?