Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?

Aജില്ല, സംസ്ഥാനം, പഞ്ചായത്ത്, വീട്ടുനമ്പർ

Bവീട്ടുനമ്പർ, സംസ്ഥാനം, ജില്ല, പഞ്ചായത്ത്

Cസംസ്ഥാനം, ജില്ല, പഞ്ചായത്ത്, വീട്ടുനമ്പർ

Dപഞ്ചായത്ത്, വീട്ടുനമ്പർ, സംസ്ഥാനം, ജില്ല

Answer:

C. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, വീട്ടുനമ്പർ

Read Explanation:

സംസ്ഥാനം, ജില്ല, പഞ്ചായത്ത്, വീട്ടുനമ്പർ

  • സംസ്ഥാനത്തിനകത്താണ് ജില്ല ഉൾപ്പെടുന്നത്.

  • ജില്ലയ്കത്താണ് പഞ്ചായത്ത് ഉൾപ്പെടുന്നത്.

  • പഞ്ചായത്തിനകത്താണ് വീടുകൾ ഉൾപ്പെടുന്നത്.


Related Questions:

ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?: unimportant , understand, Unnecessary, uncertain, unethical
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത് ?
ശരിയായ രീതിയിൽ ക്രമീകരിക്കുക : a. മുത്തച്ഛൻ b. ചെറുമകൻ c. മകൻ d. അച്ഛൻ
നിഘണ്ടുവിലേത് പോലെ എഴുതിയാൽ Emerge കഴിഞ്ഞുവരുന്ന വാക്ക് ഏത് ?

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

CELEBRATIONS