Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത്?

Aബയോഗ്യാസ്

Bന്യൂക്ലിയർ ഊർജ്ജം

Cസൗരോർജ്ജം

Dകാറ്റിൽ നിന്നുള്ള ഊർജ്ജം

Answer:

B. ന്യൂക്ലിയർ ഊർജ്ജം

Read Explanation:

ബ്രൗൺ എനെർജി:

  • പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ, ബ്രൗൺ എനെർജി എന്ന് വിളിക്കുന്നു. 
  • ബ്രൗൺ എനെർജി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.

ഉദാഹരണം:

  • കൽക്കരി
  • പെട്രോളിയം
  • ന്യൂക്ലിയർ എനർജി

Related Questions:

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിൽ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ?
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിച്ചിരുന്ന ഇന്ധനം ഏത് ?