Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽ പെട്ടത് ഏത് ?

Aപരുത്തി

Bതേങ്ങ

Cഎള്ള്

Dനിലക്കടല

Answer:

A. പരുത്തി

Read Explanation:

  • വാണിജ്യ അടിസ്ഥാനത്തിൽ വൻതോതിൽ കൃഷി ചെയ്യപ്പെടുന്ന വിളകളാണ് നാണ്യവിളകൾ
  • ഉഷ്ണമേഖലയിലും, മിതോഷ്ണമേഖലകളിലും സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ചണം, കാപ്പി ,കൊക്കോ ,കരിമ്പ് ,വാഴ ,,ഓറഞ്ച് ,പരുത്തി എന്നിവയും ശൈത്യമേഖലകളിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ ധാന്യവിളകൾ എണ്ണക്കുരുക്കൾ എന്നിവയും ധാന്യവിളയയും പരിഗണിക്കപ്പെടുന്നു.
  • കാപ്പി, തേയില ,പരുത്തി ,റബ്ബർ, ഏലം ,കുരുമുളക് ,കശുമാവ്, ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്

Related Questions:

മനുഷ്യ ശരീരത്തിലെ രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
വസൂരിയെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം?
Which of the following RNA is present in most of the plant viruses?
ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി
  2. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി
  3. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി
  4. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ പാളി.