App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മറവിയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്?

Aപഠന പ്രക്രിയയെ അപര്യാപ്തമായ ഗ്രഹണം

Bതുടർ പഠനം കൊണ്ടുണ്ടായ പുതിയ അറിവുകളുടെ സ്വാംശീകരണം

Cവികാരങ്ങളുടെ അനിയന്ത്രിതമായ പ്രവാഹം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മറവിക്കുള്ള കാരണങ്ങൾ:

  1. പഠനവസ്തു പ്രയാസമുള്ളതും, അർത്ഥമില്ലാത്തതുമായിരിക്കുക.
  2. സംശയങ്ങൾ യഥാക്രമം പരിഹരിക്കാതെ വരിക.
  3. മസ്തിഷ്കത്തിലെ സ്മൃതിപഥത്തിന് ക്ഷയം സംഭവിക്കുക.
  4. ഭയം, കോപം തുടങ്ങിയ ശക്തമായ വികാരങ്ങൾ ഉണ്ടാവുക.
  5. വിരസമായ പഠന ബോധന രീതികൾ

 


Related Questions:

പഠനത്തെ സംബന്ധിച്ച് പിയാഷിയൻ ജ്ഞാത്യവാദം മുന്നോട്ടു വച്ച പ്രധാനപ്പെട്ട ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Piaget used the term "Schemata" to refer to the cognitive structures underlying organized patterns of:
Which of the following best describes the Formal Operational stage?
Which answer best describes creative thinking?
എല്ലാ മനുഷ്യരും യുക്തിബോധമുള്ളവരാണ്. ഈ പ്രസ്താവനയിൽ നിന്നും അനുമാനിക്കാവുന്ന ഏറ്റവും യുക്തമായ നിഗമനം ഏതെന്ന് കണ്ടെത്തുക?